Post Category
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക ഐടിസി, ദ്വാരക സ്കൂള്‍, ദ്വാരക പാസ്റ്ററല്‍ സെന്റര്‍, ഹരിതം, നാലാം മൈല്‍, കുണ്ടോണിക്കുന്ന്, പീച്ചംകോട് മില്‍ , പീച്ചംകോട് പമ്പ്, പീച്ചംകോട് ബേക്കറി, നടക്കല്‍, തരുവണ പമ്പ്, ദ്വാരക മില്‍ പരിധിയില്‍ ഇന്ന് (മെയ് 10) രാവിലെ 8.30 മുതല്‍ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങും .
മാനന്തവാടി സെക്ഷനിലെ താഴെ അങ്ങാടി റോഡ്, ജ്യോതി ഹോസ്പിറ്റല്‍, പിലാക്കാവ്, വട്ടര്‍കുന്ന്, പഞ്ചാരക്കൊല്ലി, പ്രിയദര്‍ശിനി, താനിയാട് ഭാഗങ്ങളില്‍ ഇന്ന് (മെയ് 10) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
date
- Log in to post comments