Skip to main content

അഭിമുഖം

കോട്ടയം: സ്വകാര്യസ്ഥാപനങ്ങളിലെ 50 ഒഴിവുകളിലേക്കു കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽവച്ച്  വെള്ളി(മേയ് 17)രാവിലെ പത്തുമണി മുതൽ അഭിമുഖം നടത്തുന്നു. സ്ട്രീം പെർഫെക്ട് ഗ്ലോബൽ സർവീസ് (ഇൻഫോപാർക്, കൊച്ചി) എച്ച്.ഡി.എഫ്.സി ലൈഫ് (കോട്ടയം) എന്നീ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് അഭിമുഖം. പ്രോസസ് അനലിസ്റ്റ്,  ഡോക്യുമെന്റ് സ്‌പെഷ്യലിസ്റ്റ്, പ്രോസസ്് അസോസിയേറ്റ്, സെയിൽസ് മാനേജർ, കാഡ് ഡ്രാഫ്റ്റ്‌സ്മാൻ, ബ്രാഞ്ച് ട്രെയിനർ, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, സെയിൽസ് ഡെവലപ്‌മെന്റ് മാനേജർ, സീനിയർ സെയിൽസ് മാനേജർ, സെയിൽസ് ഏജന്റ്‌സ് തസ്തികകളിലാണ് ഒഴിവുകൾ. ഫോൺ: 0481-2563351

 

date