Skip to main content

അതികുളം പുനരുദ്ധാരണത്തിന് അഞ്ച് ലക്ഷം

    ജെയിംസ് മാത്യു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് ആന്തൂര്‍ നഗരസഭയിലെ അതികുളം പുനരുദ്ധാരണത്തിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. ഇതിന്റെ ഭാഗമായി ഇരിപ്പിടം, ടൈല്‍സ്, സോളാര്‍ ലൈറ്റ് എന്നിവ സ്ഥാപിക്കും.
 

date