Skip to main content

അപേക്ഷ ക്ഷണിച്ചു.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കണ്‍സള്‍ട്ടന്റ് (സൈക്യാട്രി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10ന്  മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം.  

 

date