Skip to main content

ഫാഷന്‍് ഡിസൈനിംഗ് കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ്  കോഴ്‌സിന്  18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യം.   പേര്, മേല്‍വിലാസം, ജനനതിീയതി, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഈ മാസം ആറിനകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാ ശ്രമം , കാഞ്ഞങ്ങാട്,  എന്ന വിലാസത്തില്‍ 671 531 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0467 2268240, 9961027537. 

date