Skip to main content

           തൊഴിലവസരം

                       

    ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്‍റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം. ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്:  യോഗത്യ- പ്ലസ് ടു( സ്ത്രി) 35 വയസിന് താഴെ, മാര്‍ക്കറ്റിംങ് മാനേജര്‍: യോഗത്യ-എം.ബി.എ(പുരുഷന്‍) 35 വയസിന് താഴെ, സെയില്‍സ് ഓഫീസര്‍: പത്താം ക്ലാസ് പാസ് (പുരുഷന്‍) കുറഞ്ഞത് 2-5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം പ്രായ പരിധി 30-70, ടര്‍ണര്‍,മെഷീനിസ്റ്റ്: യോഗത്യ ഐ.ടി.ഐ, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം(പുരുഷന്‍) പ്രായം 40 വയസിന് താഴെ, ഫാര്‍മസിസ്റ്റ് -യോഗത്യ: ബിഫാം/ഡിഫാം ( സ്ത്രീ-പുരുഷന്‍) ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം, പ്രായപരിധി 38 ന് താഴെ. താല്‍പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്‍റെ  പകര്‍പ്പ്, ബയോഡാറ്റ, രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 250 രൂപയുമായി ഒക്ടോബര്‍ ആറിന് രാവിലെ 10.30 ന് പാലക്കാട് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491- 2505435 

date