Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

 

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ 15 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്. കോട്ടണ്‍ തുണികള്‍ക്ക് 30 ശതമാനവും പോളിവസ്ത്രങ്ങള്‍ക്ക് 20 ശതമാനവും സില്‍ക്ക് ഇനങ്ങള്‍ക്ക് 30 ശതമാനവും കിഴിവ് നല്‍കുന്നതെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

date