Skip to main content

രളയമേഖലയിലെ കോളനികളില്‍ കൗണ്‍സലിങ്

പ്
പ്രളയം ബാധിച്ച ആദിവാസി കോളനികളില്‍ കൗണ്‍സലിങ് നല്‍കാന്‍ വനം വകുപ്പ്. നോര്‍ത്ത്, സൗത്ത് ഡിവിഷനുകളുടെ നേതൃത്വത്തിലാണ് കൗണ്‍സലിങ് നടത്തുക. പ്രളയത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗണ്‍സലിങ് നടത്തുന്നത്. ഇതോടൊപ്പം കോളനികള്‍ ശുചീകരിക്കല്‍, മെഡിക്കല്‍ ക്യാംപ്, ബോധവത്കരണം, സെമിനാറുകള്‍ എന്നിവയും നടത്തും.

 

date