Skip to main content

കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷി വകുപ്പ്

പാടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ നിലമൊരുക്കിയും മണ്ണ് പരിശോധന ക്യാംപുകള്‍ നടത്തിയും ഗാന്ധി വാരാചരണത്തില്‍ കൃഷിവകുപ്പ്. വണ്ടൂരിലാണ് മണ്ണ് പരിശോധനാ ക്യാംപ് നടത്തുന്നത്. കര്‍ഷകര്‍ക്കായി ശില്പശാലയും ഇതോടൊപ്പം നടത്തുന്നുണ്ട്.

 

date