Post Category
വാഹനം വാടകക്ക്
പെരിന്തല്‍മണ്ണ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് ജീപ്പ് / കാര്‍ വാടകക്ക് കരാര്‍ വ്യവസ്ഥയില്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഒക്ടോബര്‍ 15ന് ഉച്ചക്ക് 12നകം ലഭിക്കണം.
date
- Log in to post comments