Skip to main content

ഖനന നിരോധനം പിന്‍വലിച്ചു

 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് പിന്‍വലിച്ച സാഹചര്യത്തില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടു ത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ സീനിയര്‍ ജിയോളജിസ്റ്റ് അറിയിച്ചു. 

                                                     (കെ.ഐ.ഒ.പി.ആര്‍-1996/18)      

date