Post Category
കര്‍ഷകര്‍ക്ക് ധനസഹായം
പ്രളയം മൂലം അടിഞ്ഞുകൂടിയ മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും മണ്ണ് കൃഷിയോഗ്യമാക്കുന്നതിനും ഹെക്ടറിന് 12200 രൂപ നിരക്കില്‍ കൃഷി വകുപ്പ് ധനസഹായം നല്‍കും. കൂടാതെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം കൃഷിയിടം നഷ്ടമായവര്‍ക്ക് ഹെക്ടറിന് 37500 രൂപ നിരക്കിലും ധനസഹായം അനുവദിക്കും. കര്‍ഷകര്‍ ഈ മാസം 20നകം അതത് കൃഷിഭവനുകളില്‍ ബന്ധപ്പെടണം. (പിഎന്‍പി 3361/18)
date
- Log in to post comments