Skip to main content

അപേക്ഷ ക്ഷണിച്ചു.

ജില്ലയില്‍ ആരോഗ്യ വകുപ്പിലും ആരോഗ്യ വകുപ്പിനുകീഴില്‍ ദേശീയ ആരോഗ്യ ദൗത്യത്തിലും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  യോഗ്യത : എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് / എം.എ സോഷ്യോളജി/ എം.എ   സൈക്കോളജി വിത്ത് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/എം.എസ്.ഡബ്ലിയു. വിത്ത് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്. ശമ്പളം 16000 രൂപ.  പ്രായം  40 വയസ്സിന് താഴെ.  താല്‍പര്യമുള്ളവര്‍  ഒക്‌ടോബര്‍ 22 ന് രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ  മെഡിക്കല്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടികാഴ്ചക്ക് എത്തണം.  ഫോണ്‍: 0483 2730313, 8589009577

 

date