Skip to main content

ബുക്ക് ബാങ്ക് ' ജാഥ നവംബര്‍ 4 ന് പെരിന്തല്‍മണ്ണയില്‍.

പ്രളയമെടുത്ത ഗ്രന്ഥശാലകള്‍ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന 'ബുക്ക് ബാങ്ക് ' സംസ്ഥാന തല സാംസ്‌കാരിക ജാഥ നവംബര്‍ നാലിന് വൈകീട്ട് അഞ്ചിന് പെരിന്തല്‍മണ്ണയിലെത്തും.  25 ലക്ഷത്തോളം പുസ്തകങ്ങള്‍ പ്രളയത്തില്‍ നശിച്ചതിനാല്‍  പ്രദേശത്തെ ഗ്രന്ഥശാലകള്‍ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും  പുസ്തകങ്ങള്‍ പരമാവധി ശേഖരിച്ച് ബുക്ക് ബാങ്കിലേക്ക് നല്‍കണമെന്ന്  താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

date