Skip to main content

സ്‌കൂള്‍ കലോത്സവം; സംഘാടക സമിതി രൂപീകരണം  

റവന്യുജില്ല സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണയോഗം ഈ മാസം 24ന് (നാളെ) ഉച്ചകഴിഞ്ഞ് രണ്ടിന് കുട്ടമത്ത് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. നവംബര്‍ 26, 27 തീയതികളിലാണ് റവന്യുജില്ല സ്‌കൂള്‍ കലോത്സവം കുട്ടമത്ത് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്നത്. 

date