Skip to main content

കര്‍ഷക പെന്‍ഷന്‍

 

കടമ്പനാട് കൃഷിഭവന്‍ മുഖാന്തരം കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവര്‍ ഇതുവരെയും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെങ്കില്‍ ഈ മാസം 31നകം നല്‍കണമെന്നും അല്ലാത്ത പക്ഷം പെന്‍ഷന്‍ റദ്ദാക്കുമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു. 

        (പിഎന്‍പി 3433/18)

date