Skip to main content

ബ്യൂട്ടീഷ്യന്‍ കോഴ്‌സ്

 

പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. 18നും 45നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ ഈ മാസം 25ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന മുഖാമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0468 2270244, 2270243.                    (പിഎന്‍പി 3434/18)

date