Post Category
ബാഗ് നിര്‍മ്മാണ പരിശീലനം
മാത്തറയിലെ കാനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ലേഡീസ്/സ്കൂള്‍ ബാഗ് നിര്‍മ്മാണ കോഴ്സില്‍ സൗജന്യ പരിശീലനം നല്‍കും. 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലനം സൗജന്യമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31. ഫോണ്‍ - 0495 - 2432470, 9447276470.
date
- Log in to post comments