Skip to main content

സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ അദാലത്ത് 

പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കേരളാ ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നാളെ (ഒക്‌ടോബര്‍ 24) രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്ത് അദാലത്ത് നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സര്‍വകലാശാല ആസ്ഥാനത്തു എത്തണം.  വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് ംംം.സൗവ.െമര.ശി. സന്ദര്‍ശിക്കുക.
 

date