Skip to main content

പാര്‍ട്ട് ടൈം ജീവനക്കാരുടെ വിവരങ്ങള്‍  കലക്ടറെ അറിയിക്കണം

 

ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഫൂള്‍ടൈം ഒഴിവുകളിലേക്കുള്ള നിയമനത്തിന് പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ കോമണ്‍ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി 2016 ജനുവരി ഒന്ന് മുതല്‍ 2017 ഡിസംബര്‍ 31 വരെ ജോലിയില്‍ പ്രവേശിച്ച പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ വിവരങ്ങള്‍ എല്ലാ ജില്ലാ വകുപ്പ് മേധാവികളും നിശ്ചിത പ്രൊഫോര്‍മയില്‍ ഒക്‌ടോബര്‍ 25ന് മുമ്പായി ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കണം.

date