Skip to main content

ഏകജാലക ക്യാമ്പ് എട്ടിന്

 

പ്രളയക്കെടുതിയോടനുബന്ധിച്ച് വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍, കാര്‍ഡുകള്‍, പ്രമാണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് പുതിയവ നല്‍കുന്നതിനായി ഈ മാസം എട്ടിന് രാവിലെ 10 മുതല്‍ കോന്നി താലൂക്ക് ഓഫീസില്‍ ഏകജാലക ക്യാമ്പ് നടത്തും. ഫോണ്‍: 0468 2240087.                           (പിഎന്‍പി 3592/18)

date