Post Category
നാവികസേന വിമുക്തഭട ഫോറം
നാവികസേന വിമുക്തഭട ഫോറം കൊച്ചി ചാര്‍ട്ടര്‍ 10ാം വാര്‍ഷിക ജനറല്‍ബോഡി മീറ്റിങ്ങ് നവംബര്‍ 18ന് രാവിലെ 09.50 ന് സാഗരിഗ ഓഡിറ്റോറിയം നേവല്‍ബേസ് കൊച്ചിയില്‍ നടത്തും. താല്പര്യമുള്ള നാവികസേന വിമുക്തഭട•ാര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0484 2873334
date
- Log in to post comments