Skip to main content

വൈദ്യുതി മുടങ്ങും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മനാര്‍ ഭാഗത്ത് ഇന്ന്  (15.11.18) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി വിതരണം മുടങ്ങും.
എടരിക്കോട് - ഒതുക്കുങ്ങല്‍ 33 കെ.വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (15-11-18) രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ ഒതുക്കുങ്ങള്‍ ഇലക്ട്രിക് സെക്ഷനു പരിധിയില്‍ വൈദ്യുതി വിതരണം മുടങ്ങും.

 

date