Skip to main content

റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

 താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാല  നിര്‍മ്മാണത്തിനായുള്ള സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി   രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. സമിതിചെയര്‍മാന്‍ നിലമ്പൂര്‍ അമല്‍ കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എം.ഉസ്മാന്റെ നേതൃത്വത്തില്‍ അംഗങ്ങളായ മുന്‍ എ.ഡി.എം.എം.ബാലകൃഷ്ണക്കുറുപ്പ് ,മുന്‍ ആര്‍.ഡി.ഒ കെ.നാരായണന്‍ കുട്ടി, മഞ്ചേരി എന്‍.എസ്.എസ് കോളെജിലെ ഡോ.സാജന്‍ എന്നിവര്‍ കലക്ടറുടെ ചേമ്പറിലെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

date