Skip to main content

കരിയര്‍ സെമിനാര്‍ സംഘടിപ്പിച്ചു

ജില്ലാ എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ വടകര വെള്ളിയോട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ കരിയര്‍ സെമിനാര്‍/കരിയര്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ.കെ മനോജ് ഉദ്ഘാടനം ചെയ്തു. വടകര എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.കെ സന്തോഷ് കുമാര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍(ഇ.എം.ഐ) കെ.ഷൈലേഷ് എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലര്‍ കെ.അബ്ദുള്‍ ലത്തീഫ് ക്ലാസെടുത്തു. 
 

date