Post Category
നാട്ടാനകളുടെ കണക്കെടുപ്പ് നടത്തും
സംസ്ഥാനത്തെ നാട്ടാനകളുടെ തിരിച്ചറിയലും കണക്കെടുപ്പും നടത്തി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വെറ്റിനറി ഓഫീസര്‍മാര്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഈ മാസം 22 ന് രാവിലെ 8 മുതല്‍ സെന്‍സസ് നടക്കുമെന്ന് അസ്സി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
date
- Log in to post comments