Skip to main content

കള്ള് ഷാപ്പ് വില്‍പ്പന

 

എക്‌സൈസ് കമ്മീഷണര്‍ റദ്ദ് ചെയ്ത പത്തനംതിട്ട എക്‌സൈസ് ഡിവിഷനിലെ റാന്നി റേഞ്ചിലെ ഗ്രൂപ്പ് രണ്ടില്‍പ്പെട്ട ചാത്തന്‍തറ, മുക്കൂട്ടുതറ, കൂത്താട്ടുകുളം, പ്ലാച്ചേരി, മന്ദമരുതി എന്നീ കള്ളുഷാപ്പുകള്‍ 2018-19 കാലയളവിലേക്ക് ഈ മാസം 22ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യവില്‍പ്പന നടത്തും. കൂടുതല്‍ വിവരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0468 2222873. 

        (പിഎന്‍പി 3741/18)

date