Skip to main content

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

    തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ നവംബര്‍ 16 വൈകുന്നേരം മുതല്‍ നവംബര്‍ 20 വരെ മത്സ്യത്തൊഴിലാളികള്‍ തെക്കു കിഴക്കന്‍ അറബിക്കടലിലും കേരളാ തീരത്തും ലക്ഷദ്വീപ് ഭാഗത്തും കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മാന്നാറിലും മത്സ്യബന്ധനത്തിനായി പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു. ഇതിനകം ഈ മേഖലയില്‍ മത്സ്യബന്ധനത്തിനായി പോയവര്‍ നവംബര്‍ 16 ന് വൈകിട്ടോടു കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്തണം;

date