Skip to main content

നാവികസേന വിമുക്തഭട ഫോറം കൊച്ചി ചാര്‍ട്ടര്‍

 

    നാവികസേന വിമുക്തഭട ഫോറം കൊച്ചി ചാര്‍ട്ടര്‍ 10ാം വാര്‍ഷിക ജനറല്‍ബോഡി മീറ്റിങ്ങ് നവംബര്‍ 18ന് രാവിലെ 09.50 ന് സാഗരിഗ ഓഡിറ്റോറിയം നേവല്‍ബേസ് കൊച്ചിയില്‍ നടക്കും. താല്‍പര്യമുള്ള നാവികസേന വിമുക്തഭട•ാര്‍ക്ക്  പങ്കെടുക്കാം. ഫോണ്‍ : 0484 2873334orvsfkerala@gmail.com

 

date