Skip to main content

മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ കടല്‍ക്ഷോഭം മൂലം ജില്ലയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റ് മത്സ്യഭവന്‍ ഓഫീസുകളില്‍ പരസ്യപ്പെടുത്തി. ലിസ്റ്റില്‍ ആക്ഷേപമുണ്ടെങ്കില്‍ യാന ഉടമകള്‍ ഫിഷറീസ് ഓഫീസില്‍ നവംബര്‍ 21 നകം നേരിട്ട് ഹാജരാകണം.

 

date