Skip to main content

വൈദ്യുതി മുടങ്ങും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന്   (നവംബര്‍ 17) രാവിലെ 11.30 മുതല്‍ വൈകുന്നേരം മൂന്ന് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

 

date