Skip to main content

അവകാശികള്‍ ഉണ്ടെങ്കില്‍ അറിയിക്കണം

ബാലുശ്ശേരി ബസ് സ്റ്റാന്റിന് മുന്‍വശത്ത് നിന്ന് കളഞ്ഞുകിട്ടിയ തുകയ്ക്ക് അവകാശികള്‍ ഉണ്ടെങ്കില്‍ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം 30 ദിവസത്തിനകം വടകര സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുമ്പാകെ എത്തണം. അല്ലാത്തപക്ഷം പ്രസ്തുത മുതല്‍ സര്‍ക്കാരിലേക്ക് മുതല്‍ കുട്ടുമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു.ഫോണ്‍ - 0496 2514300.

date