Skip to main content

ഗതാഗത നിരോധനം ഇന്നു മുതല്‍

 

മേരിക്കുന്ന് - കുഞ്ഞിപ്പളളി - കുന്നുമ്മക്കര - ഓര്‍ക്കേട്ടേരി - വൈക്കിലശ്ശേരി - ചോറോട്  റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date