Skip to main content

പാര്‍ക്കിംഗ് ഏരിയ പാട്ടത്തിന് നല്‍കുന്നു     

കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലെ പാര്‍ക്കിംഗ് ഏരിയയോട് അനുബന്ധമായ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാഗം 2017 ഡിസംബര്‍ 10 മുതല്‍ 2018 ജനുവരി 31 വരെ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് പാട്ടവ്യവസ്ഥയില്‍ ആവശ്യമുള്ളവര്‍ ഡിസംബര്‍ 7 ന് 3 മണിക്ക് മുമ്പ് അപേക്ഷ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.  പ്രതിദിനം കുറഞ്ഞ തുകയായി 7000 രൂപ നിശ്ചയിച്ചിട്ടുണ്ട്.  
പി എന്‍ സി/4589/2017

date