Skip to main content

ധനസഹായം അപേക്ഷ ക്ഷണിച്ചു  

 

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗവ./എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളില്‍ മെറിറ്റില്‍ പ്രവേശനം നേടി മെഡിക്കല്‍, എഞ്ചിനീയറിംഗ്, ബിരുദം, ബിരുദാനന്തര ബിരുദം, പോളി ടെക്‌നിക് കോഴ്‌സുകള്‍ക്ക് റഗുലറായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കും ബത്തേരി പട്ടിക വര്‍ഗ വികസന ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ 04936 221074.

date