Skip to main content

ലേലം

 

ജില്ലാ സപ്ലൈ ഓഫീസിലെ തടി, ഇരുമ്പ് എന്നിവയില്‍ നിര്‍മ്മിച്ച കേടുപാടുകളോടു കൂടിയതും അല്ലാത്തതുമായ ഓഫീസ് ഫര്‍ണിച്ചറുകള്‍ ഡിസംബര്‍ 15 രാവിലെ 11ന് ജില്ലാ സപ്ലൈ ഓഫീസില്‍ വച്ച് ലേലം ചെയ്യും. താല്പര്യമുളളവര്‍ തിരിച്ചറിയല്‍ രേഖയുടെ അസ്സലും പകര്‍പ്പും സഹിതം ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2560371 

date