Skip to main content

മാധ്യപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്

 

ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സില്‍ എയര്‍മെന്‍ തസ്തികയില്‍ നിയമനത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി രണ്ട് മുതല്‍ 21 വരെ നടക്കും. ഇതിനോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ 4.30 വരെ തിരുവല്ല മാര്‍ത്തോമ കോളേജിലും പബ്ലിസിറ്റി കാമ്പയിന്‍ നടത്തും. ഈ പരിപാടികളിലേക്ക് താങ്കളുടെ സ്ഥാപനത്തിലെ പ്രതിനിധിയുടെ സാന്നിധ്യം  അഭ്യര്‍ഥിക്കുന്നു. 

          ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

date