Skip to main content

വനിതാ മതില്‍: മന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍ ഇന്ന് (12)

 

 വനിതാ മതിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് (12) ഉച്ചകഴിഞ്ഞ് 3.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ എംഎല്‍എമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം ചേരും. തുടര്‍ന്ന് വൈകിട്ട് നാലിന് ഇതുമായി ബന്ധപ്പെട്ട സംഘടനകളുടെ യോഗം ചേരും.                   (പിഎന്‍പി 4019/18)

date