Skip to main content

വൈദ്യുതി മുടങ്ങും

 

തൈക്കാട്  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കണ്ണേറ്റുമുക്ക്, അനന്തപുരി ട്രാൻസ്‌ഫോർമർ പ്രദേശങ്ങളിൽ   അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 13) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കുടപ്പനക്കുന്ന്  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലതാനഗർ, മാഞ്ഞാംകോട്,  മുത്തൂറ്റ് ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 12) രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പൂജപ്പുര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാട്ടുറോഡ്, നള്ളത്ത് റോഡ്, ഉണ്ണിനഗർ, കേശവൻനായർ റോഡ്  ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 12) രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.  

കാച്ചാണി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പഴയാറ്റിൻകര, നിലമി, റിവർ ഗാർഡൻ ട്രാൻസ്‌ഫോർമർ പ്രദേശങ്ങളിൽ   അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 12) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 2774/2018)
 

 

date