Skip to main content

വാഴകൃഷി പരിചരണത്തിലുള്ള പരിശീലനം 14ന്

 

പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വാഴകൃഷി പരിചരണവും കീടരോഗനിയന്ത്രണവും എന്ന വിഷയത്തില്‍ ഡിസംബര്‍ 14ന് പരിശീലന പരിപാടി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 0466-2212279 രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date