Skip to main content

കായികക്ഷമതാ പരീക്ഷ 19 ന്

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍.സി.എ ഒ .എക്‌സ്, എന്‍.സി.എ ഹിന്ദു നാടാര്‍) (കാറ്റഗി നം. 308/16 & 309/16) തസ്തികകളുടെ തെരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  ഈ മാസം  19 ന് രാവിലെ ആറ്  മണിക്ക്   കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍  നടത്തും.   ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍  നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാവണം. നിശ്ചിത തീയതിയില്‍ ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ നിരസിക്കും. 

date