Skip to main content

അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഡീലര്‍ഷിപ്പ് തുടങ്ങുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്  വിമുക്തഭട•ാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 24. കൂടുതല്‍ വിവരങ്ങള്‍ ംംം.ുലൃേീഹുൗാുറലമഹലൃരവമ്യമി.ശി  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ - 0495 2771881. 

date