Skip to main content

അഭിമുഖം നാളെ 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ആറുമാസക്കാലത്തേക്ക് താല്‍ക്കാലികമായി കരാറടിസ്ഥാനത്തില്‍ സിവില്‍ എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത - ബി.ടെക് ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്. കൂടാതെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. യോഗ്യതയുളളവര്‍ നാളെ (ഡിസംബര്‍ 13) രാവിലെ 10 മണിക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് ഹാജരാവണം. വിശദവിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
 

date