Skip to main content

ന്യൂനപക്ഷാവകാശകമ്മീഷന്‍ സിറ്റിങ്: 19 കേസുകള്‍ പരിഗണിച്ചു

സംസ്ഥാന ന്യൂനപക്ഷാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ 19 കേസുകള്‍ പരിഗണിച്ചു. ഇതില്‍ ഒന്‍പത് കേസുകള്‍ ഉത്തരവിനായി മാറ്റിവെച്ചു. അടുത്ത സിറ്റിങ് ജനുവരി 30 ന് നടത്തുമെന്ന് ചെയര്‍മാന്‍ പി.കെ. ഹനീഫ അറിയിച്ചു. 

date