Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മലമ്പുഴ ഉദ്യാനത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിന് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 20 വൈകീട്ട് അഞ്ചിനകം സെക്രട്ടറി, ഡി.ടി.പി.സി, പാലക്കാട് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0491 2538996.

date