Skip to main content

ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന് അപപേക്ഷിക്കാം

കുഴല്‍മന്ദം ഗവ. ഗവ.ഐ.ടി.ഐയില്‍ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിലേക്ക്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0492 2273888 ,944636105.

date