Skip to main content

അസാപ്പില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം

 

സംസ്ഥാന തൊഴില്‍ നൈപുണ്യ പദ്ധതിയായ അസാപ്പില്‍ എം ബി എ ക്കാര്‍ക്ക്  പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക്  അപേക്ഷിക്കാം.  പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്‍റ് ലഭിക്കും.  മൂന്ന് വര്‍ഷ കാലയളവില്‍ 60 ശതമാനത്തില്‍ കുറയാതെ എം ബി എ പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്ന് (ഡിസംബര്‍ 18) രാവിലെ 10 ന് ഗവ.വിക്ടോറിയ കോളേജിലെ അസാപ്പ് ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായെത്തണം.ഫോണ്‍ 9495999698, 9744354944.

date