Skip to main content

സൗദി എംബസി അറ്റസ്റ്റേഷന്‍ നോര്‍ക്ക റൂട്ട്സില്‍ ആരംഭിച്ചു

 

സൗദി എംബസി അറ്റസ്റ്റേഷന്‍ സേവനം നോര്‍ക്ക റൂട്ട്സില്‍ ആരംഭിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലാണ്  സൗകര്യം ലഭിക്കുക. ഒരു സര്‍ട്ടിഫിക്കറ്റിന് 5000 രൂപയാണ് ഫീസ്. കൂടാതെ അതത് സര്‍വ്വകലാശാലകളുടെ പരിശോധനാ ഫീസും നോര്‍ക്ക റൂട്ട്സിന്‍റെ സര്‍വ്വീസ് ചാര്‍ജും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.ിീൃസമൃീീേെ.ിലേ ലോ    1800 425 3939 നമ്പറിലോ ലഭിക്കും.

date