Skip to main content

ബാങ്കുകളുടെ അവലോകന യോഗം 

 

      ബാങ്കുകളുടെ ജില്ലാതല അവലോകന യോഗം ഡിസംബര്‍ 28 രാവിലെ 10.30 മുതല്‍ ഹോട്ടല്‍ ഐഡയില്‍ നടക്കും. ജില്ലാ കളക്ടര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുക്കും. 

                                                  (കെ.ഐ.ഒ.പി.ആര്‍-2389/18) 

date