Skip to main content

സ്റ്റേഷനറി ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് 

 

    സ്റ്റേഷനറി ഉപഭോക്തൃ ഓഫീസുകള്‍ക്ക് ഓണ്‍ലൈന്‍ സൈറ്റില്‍  പ്രൊഫൈല്‍ സബ്മിറ്റ് ചെയ്യുന്നതിനും ഓപ്പണിംഗ് സ്റ്റോക്ക്, ഡിമാന്റ് ഫോര്‍ കാസ്റ്റ് കണ്‍സംപ്ഷന്‍ എന്നിവ നല്‍കുന്നതിന്  ഡിസംബര്‍ 20ന്  ജില്ലാ സ്റ്റേഷനറി ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. പ്രൊഫൈല്‍ സബ്മിറ്റ് ചെയ്യേണ്ട ഓഫീസുകള്‍ സ്റ്റേഷനറി വിതരണ കാര്‍ഡും സ്റ്റോക്ക് രജിസ്റ്ററും സഹിതം എത്തണം. 

                                                 (കെ.ഐ.ഒ.പി.ആര്‍-2392/18)

date